obitsomanadhkaimal

മുട്ടം: മണ്ണാരത്തിൽ സോമനാഥകൈമൾ (73) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: പരേതയായ വിമല. മകൾ അഞ്ജു. മരുമകൻ: അനിൽ( ഫോറസ്റ്റ് ഓഫീസ് പൈനാവ്)