obitaleyammaabraham

കോട്ടയം: വടവാതൂർ ചിറപ്പുറത്ത് വട്ടയ്ക്കാവയലിൽ പി. കെ. എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ എബ്രഹാം (83) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് ഏജി മണർകാട് ചർച്ചിന്റെ കാഞ്ഞിരത്തുംമൂട് സെമിത്തേരിയിൽ. മക്കൾ: ഡോ. ജസ്ലി എബ്രഹാം( ചാഴിക്കാട്ട് ഹോസ്പിറ്റൽ തൊടുപുഴ), ഡോ . വെസ്ലി എബ്രഹാം (ഡോ.വെസ്ലീസ് ദന്തൽ ക്ളീനിക് തോപ്പുംപടി). മരുമക്കൾ: ഡോ. അനിത ജസ്ലി( ചാഴിക്കാട്ട് ഹോസ്പിറ്റൽ തൊടുപുഴ),അഞ്ജു.