obitmaryvargheese

നാകപ്പുഴ: മരുതനാക്കുഴിയിൽ മേരിവർഗീസ് (മാമി-93) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് നാകപ്പുഴ സെന്റ് മേരീസ് ചർച്ചിൽ. സഹോദരങ്ങൾ: തോമസ്, ബിജീത്ത, ഏലമ്മ, ഏലിക്കുട്ടി, ത്രേസ്യാമ്മ.