വെള്ളത്തൂവൽ : വെള്ളത്തൂവൽ എ കെ ജിമെമ്മോറിയൽആട്‌സ്ആന്റ്‌ലൈബ്രറിയുടെആഭിമുഖ്യത്തിൽസംയുക്തഓണാഘോഷം സംഘടിപ്പിക്കും മർച്ചൻസ് അസോസിയേഷൻ,ഹെഡ് ലോഡ് ആൻഡ് ടിംബർയൂണിയനുകൾ ജീപ്പ് ടാക്‌സി തൊഴിലാളികൾ കുടുംബശ്രീ ബാലസംഘങ്ങൾ എന്നിവർ ചേർന്നാണ് ഓണാഘോഷപരിപാടികൾസംഘടിപ്പിക്കുന്നത്.ഇന്ന് ചെസ്സ് മത്സരവും 7ന് രാവിലെ 10 മണി മുതൽ ടൗണിൽ കുട്ടികളുടെ വിവിധ മത്സരങ്ങൾ കലംതല്ലിപൊട്ടിക്കൽവാഴയിൽ കയറ്റം, എന്നിവ നടക്കും വൈകിട്ട് 5 മണിക്ക് പുലികളിയും ആറുമണി മുതൽ അക്ഷര സേന അവതരിപ്പിക്കുന്നകരോക്കെഗാനമേളയും നടക്കും