
കല്ലൂർക്കാട് : വട്ടക്കുഴിയിൽ മറിയക്കുട്ടി ജോസഫ് (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2. 30 കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് ദേവാലയത്തിലെ കുടുംബ കല്ലറയിൽ പരേത ആയവന മങ്കുത്തേൽ കുടുംബാംഗമാണ്. മക്കൾ: സി.പ്രസൂന വട്ടക്കുഴി, മാനുവൽ ജോസഫ്, സി. ലൂസിന വട്ടക്കുഴി,പരേതനായ ഫ്രാൻസിസ് ജോസഫ്,മാത്യു ജോസഫ്,ടോം വട്ടക്കുഴി ( ചിത്രകാരൻ ).മരുമക്കൾ: ഏലിക്കുട്ടി കാച്ചപ്പിള്ളിൽ, എലിസബത്ത് തെരുവംകുന്നേൽ, സീന കുമ്പപ്പിള്ളി( എസ്. ജെ. എച്ച്. എസ്. എസ് കരിമണ്ണൂർ ),പരേതയായ സെലിൻ കണ്ണാത്തുകുഴിയിൽ.