തൊടുപുഴ .എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന മദ്ഹു റസൂൽ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണവും ചേലക്കോട് മുഹമ്മദ് മുസ്ലിയാർ അനുസ്മരണവും ബുധനാഴ്ച്ച ഉച്ചക്ക് 2 ന് തൊടുപഴ പട്ടയം കവല നാസറുൽ ഇസ്ലാം മദ്രസയിൽ നടക്കും. സമസ്തയുടെയും പോഷക സംഘടനകളുടെ നേതാക്കമാർ യോഗത്തിൽ സംബന്ധിക്കുമെന്ന് ജനറൽ സെക്രട്ടറി അൻസാർ ഏഴല്ലൂർ അറിയിച്ചു