obit-narayanan
നാരായണൻ

തണ്ണിപ്പാറ: ചട്ടുവകുളത്തു നാരായണൻ (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ സാവിത്രി. മകൾ: സുനിത. മരുമകൻ: സാബു.