എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിലെ രവിവാരപാഠശാല ഓണം- ജയന്തി ആഘോഷത്തോടനുബന്ധിച്ച് ഓലിക്കാ മറ്റം ശാഖ അവതരിപ്പിച്ച തിരുവാതിര.