soman
സോമൻ

പുറപ്പുഴ: ചിറ്റടികല്ലേൽ (പുത്തൻപരയിൽ) സോമൻ (65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുമ. മക്കൾ: സുകന്യ, ശരണ്യ. മരുമകൻ: വിഷ്ണു.