പീരുമേട്: സി.പി.ഐ പീരുമേട് ലോക്കൽ കമ്മിറ്റി അംഗം പാമ്പനാർ കല്ലാർ കുഴിക്കാട്ടിൽ വീട്ടിൽ കെ.പി. ബേബി (58) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: റിജോ, റിൻസി. മരുമക്കൾ: ലൈല, അനീഷ്. സംസ്‌കാരം ഇന്ന് 11ന് പാമ്പനാർ തിരുഹൃദയപള്ളി സെമിത്തേരിയിൽ.