 
മുട്ടം: മേലുകാവ് സി.എം.എസ് ഹയർസെക്കൻഡറി സ്‌കൂൾ റിട്ട. ഹൈഡ്മിസ്ട്രസ് എള്ളുമ്പുറം കയ്യാലയ്ക്കകത്ത് സി.വി. മേരി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന് എള്ളുമ്പുറം സെന്റ് മത്ഥ്യാസ് സി.എസ്.ഐ പള്ളിയിൽ. മേലുകാവ് ചാമപ്പാറയിൽ കുടുബാംഗമാണ്. ഭർത്താവ് പരേതനായ കെ.എസ്. ജോൺ (റിട്ട. റേഞ്ച് ഓഫിസർ വനം വകുപ്പ്). മക്കൾ: ബിജോയി ജോൺ (പഞ്ചായത്ത് മെമ്പർ മുട്ടം), ബിന്ദു മേരി ജോൺ (അസി. ഡയറക്ടർ, കോ- ഓപ്പറേറ്റീവ് ഡിപ്പാർട്‌മെന്റ് കോട്ടയം). മരുമക്കൾ: സിന്ദു ദാനിയൽ (ഹെഡ് ക്ലർക്ക്, പൊതുമരാമത്ത് വകുപ്പ് കോട്ടയം), വി.യു. ജോൺ (അസി. വില്ലേജ് ഓഫീസർ കുറുമണ്ണ്).