 
കദളിക്കാട്: കല്ല്യാടിക്കൽ (വയലായിൽ) ജോൺ ചാക്കോയുടെ ഭാര്യ മേരിക്കുട്ടി (88) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് കദളിക്കാട് വിമലമാതാ പള്ളിയിൽ. അറക്കുളം പിണക്കാട്ട് കുടുംബാംഗമാണ്. മകൻ: ജിൻസൺ ജേക്കബ് (യു.കെ). മരുമകൾ: റീന ജിൻസൺ, കളപ്പുരയിൽ കദളിക്കാട് (യു.കെ).