രാജകുമാരി: ഐ. സി. ഡി. എസ്. നെടുങ്കണ്ടം അഡീഷണൽ പ്രോജ്ര്രക് ഓഫീസ് ആവശ്യത്തിനായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ടാക്‌സി പെർമിറ്റുള്ള പാസഞ്ചർ വാഹനം നൽകുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. സെപ്തംബർ 20 വരെ രാജകുമാരിയിൽ പ്രവർത്തിക്കുന്ന പ്രോജക്ട് ഓഫീസിൽ ടെണ്ടർ സമർപ്പിക്കാം. ഫോൺ: 04869 2221868, 9446249761, 9188959717.