ഇടുക്കി :നാരകക്കാനം കുന്നത്ത് കെ.സി മോഹനന്റെ മകൻ ഷിമിൻ.കെ. മോഹനനും വാഴത്തോപ്പ് മുളകുവള്ളി വാഴേപ്പറമ്പിൽ ഹരിദാസിന്റെ മകൾ ആര്യ ഹരിദാസും ഇടുക്കി ശ്രീധർമ്മ ശാസ്താ ദേവി ഗുരുദേവ ക്ഷേത്രത്തിൽ വിവാഹിതരായി.