
അടിമാലി : എസ് എൻ ഡി പി യോഗം അടിമാലി ശാഖ മുൻ പ്രസിഡന്റ് വിജയൻ തറനിലം (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് അടിമാലി കരിംകുളംത്തുള്ള വിട്ടുവളപ്പിൽ.
ഭാര്യ: പുഷ്പവിജയൻ രാമപുരം, കാഞ്ഞിരത്തിങ്കൽകുടുംബാംഗം .
മക്കൾ : അനിൽ തറനിലം (മുൻ ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ, എസ്എൻഡിപി യോഗം അടിമാലി യൂണിയൻ മുൻ പ്രസിഡന്റ്)സുനിൽ തറനിലം (കോൺട്രാക്ടർ), സിന്ധു അജന്തകുമാർ (അദ്ധ്യാപിക ചങ്ങനാശ്ശേരി ആനന്ദാശ്രമം സ്‌കൂൾ), മരുമക്കൾ : ദീപ അനിൽ (അദ്ധ്യാപിക കരവേലി എസ് എൻ ഡി പി സ്‌കൂൾ), ഷിബ സുനിൽ (അദ്ധ്യാപിക എസ് എൻ ഡി പി സ്‌കൂൾ അടിമാലി), അഡ്വ. അജന്തകുമാർ.