obitmary70

ചാലാശേരി: കണിപ്പിള്ളിൽ മാത്യുവിന്റെ ഭാര്യ മേരി (70) നിര്യാതയായി. സംസ്ക്കാരം നടത്തി. കോടിക്കുളം വണ്ടാനത്ത് കുടുംബാംഗമാണ്.മക്കൾ: ബിൻസ്, പരേതനായ ഐബി. മരുമകൾ: ലിനു.