വണ്ടിപ്പെരിയാർ : മ്ലാമലയിൽ എ. റ്റി. എം. കൗണ്ടർ പ്രവർത്തനമാരംഭിച്ചു. വാഴൂർ സോമൻ എം.എൽ.എ. കൗണ്ടർ ജനങ്ങൾക്കായി തുറന്ന് നൽകി മ്ലാമല , തേങ്ങാക്കൽ,പൂണ്ടിക്കുളം, മുങ്കലാർ, തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഇപ്പോൾ 20 ൽ അധിക കിലോമീറ്റർ യാത്ര ചെയ്ത് വണ്ടിപ്പെരിയാറ്റിൽ എത്തിയാണ് എ.റ്റി.എം.ന്റെ സഹായത്തോടെ പണമിടപാടുകൾ നടത്തുന്നത്
വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ . കൗണ്ടറിന്റെ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ സുധാറാണി, കബീർ താന്നിമൂട്ടിൽ . ഹിറ്റാച്ചി എ റ്റി എം മാനേജിംഗ് ഡയറക്ടർ മനു . തുടങ്ങിയവർ സംസാരിച്ചു.