obitfrsilvanose

പീരുമേട് : എലിക്കുളം ഉണ്ണി മിശിഹാ പള്ളി മുൻ അസിസ്റ്റന്റ് വികാരി ചെറുവള്ളിക്കുളം മഠത്തിനകം ഫാ. .സിൽവാനോസ് (53) നിര്യാതനായി. പിതാവ് :പരേതനായ ജോസഫ്. മാതാവ് :ത്രേസ്യാമ്മ. (മുറിഞ്ഞപുഴ പാമ്പ്‌ലാനിയിൽ കുടുംബാംഗം). സഹോദരങ്ങൾ: ജോസ് , ജോയ് , അപ്പച്ചൻ , സാവിയോ, സിബി. സംസ്‌കാരം നടത്തി.