
നെയ്യശ്ശേരി: മാക്കിത്തടത്തിൽ (ചെമ്പോട്ടിക്കൽ) എം. ജെ. ജോസ് (72) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ഷേർളി ജോസ് നെയ്യശ്ശേരി ആയത്തുപാടത്ത് കുടുംബാംഗം
മക്കൾ: ഡാനിയ ജോസ് (അയർലന്റ്), ഡയാന ജോസ് (കാനഡ).
മരുമക്കൾ: പ്രദീപ് തോമസ് കൂട്ടുമ്മേൽ, മുട്ടുകാട് (അയർലന്റ്), ഷെറിൻ ആന്റണി കുറകുന്നേൽ, പാമ്പാടി (കാനഡ)