obitmariakuttychandi

അഞ്ചിരി: പാറംകുളങ്ങര പരേതനായ ചാണ്ടിയുടെ ഭാര്യ മറിയക്കുട്ടി ചാണ്ടി(89) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് തെക്കുംഭാഗം കല്ലാനിക്കൽ പള്ളിയിൽ. മക്കൾ: കുട്ടിച്ചൻ,പരേതനായ തോമസ്, ജോസ്, ഇമ്മാനുവൽ, പരേതയായ ലിസിയമ്മ, ആൻസി, സണ്ണി, ജയിംസ്, ജോഷി. മരുമക്കൾ: മേരി, മരിയ, ജോളി, ഡീന, സീന, നൈസി, സ്മിത.