അഞ്ചിരി. പെരുമ്പനാനിക്കൽ തോമസ് ഫ്രാൻസിസ് മകൻ സിറിയക് തോമസ് (27) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :ആനക്കയം പൊന്നാമറ്റത്തിൽ രേഷ്മ. മക്കൾ : നോഹ , നയെതൻ.