തുടങ്ങനാട് .:പാട്ടു പറമ്പിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ജാനകി (92) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ.മക്കൾ:രവീന്ദ്രൻ , വത്സ, ഷൈനി, പരേതരായ സോമൻ, ശാന്ത. മരുമക്കൾ:ശാരദ, ഗോപൻ, ദാസപ്പൻ , ബാബു