തൂക്കുപാലം: കൂട്ടാർ പാറക്കടവ് ഇടത്തറ വീട്ടിൽ ശങ്കരനാരായണപിള്ള (85 )നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ:ലീലാമ്മ.മക്കൾ:സിന്ധു,ബിന്ദു,ബിജു.മരുമക്കൾ:രാജു,രാജീവ്,സിന്ദു.