വെള്ളത്തൂവൽ : വെള്ളത്തുവൽ ഗവ.
ഹൈസ്‌കൂൾ 1984 ബാച്ചിലെ ഇരുന്നൂറ്റമ്പതോളംപൂർവ്വവിദ്യർത്ഥികളുടെ കുടുംബസംഗമംനാളെ വെള്ളത്തൂവൽ ഗവൺമെന്റ് ഹൈസ്‌കൂളിൽ നടക്കും രാവിലെ 9 ന് വെള്ളത്തൂവൽ പെട്രോൾ പമ്പ് ജംഗ്ഷനിൽ നിന്ന് ഘോഷയാത്ര. തുടർന്ന് ചങ്ങാതിക്കൂട്ടം
പ്രസിഡന്റ് സന്തോഷ് കെ തോമസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേ
ളനം സിനിമസീരിയൽതാരംവിജയകുമാർ ഉദ്ഘാടനംചെയ്യും.എം.ജിയൂണിവേഴ്‌സിറ്റി ജോയിന്റ് രജിസ്ട്രാർ പി.ഹരി മുഖ്യ പ്രഭാഷണം നടത്തും തുടർന്ന് വിവിധ പരിപാടികൾ .