obitannamakora

തൊടുപുഴ: ഒളമറ്റം ആനിക്കാട്ടേൽ പരേതനായ കോരയുടെ ഭാര്യ അന്നമ്മ കോര (94) നിര്യാതയായി. പരേത ഉഴവൂർ പൂവത്തിങ്കൽ കുടുംബാംഗമാണ്.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ചുങ്കം സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിൽ .
മക്കൾ:ഏലിയാമ്മ,ബേബി,ജോസ്,അബ്രാഹം,തോമസ്,ജോണി,സണ്ണി,ബാബു,വൽസ,സ്റ്റീഫൻ.മരുമക്കൾ:പരേതനായഎബ്രാഹം,ഏലിയാമ്മ
പരേതയായഅച്ചാമ്മ ,ലീലാമ്മ,ലീല,ഡെയ്‌സി,ലിസ്സി,വൽസമ്മ,പരേതനായബാബു ,സുമ.