
മുതലക്കോടം:കുരുക്കൂർ പരേതനായ കെ. വി. പൗലോസിന്റെ ഭാര്യ ത്രേസ്യ പൗലോസ് (87) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. നെല്ലിമറ്റം പുല്ലൻ കറ്റയിൽ കുടുംബാംഗമാണ്. മക്കൾ: ലില്ലി, ബേബി(റിട്ട . ബി. എസ്. എൻ. എൽ)ലിസി, മേരി. മരുമക്കൾ: സെബാസ്റ്റ്യൻ ഉപ്പുതോട്, ഡോളി അറക്കുളം,സെബാസ്റ്റ്യൻ തോപ്രാംകുടി, സെബാസ്റ്റ്യൻ മംഗലാപുരം, ഫ്രാൻസിസ് താന്നിക്കണ്ടം, സീന മരിയാപുരം, ബിജു പാറത്തോട്.