ഈസ്റ്റ് കലൂർ: ആനക്കോട്ടിൽ എ.എസ്. സുധയുടെ (കുമാരമംഗലം സർവീസ് സഹകരണ ബാങ്ക് മുൻ മാനേജർ) ഭാര്യ പുഷ്പലത (58) നിര്യാതയായി. മക്കൾ: അജയ് (വില്ലേജ് സ്റ്റോർ, പാറ), അഞ്ചു. മരുമക്കൾ: ആതിര, അരുൺ, (സൂര്യവീട്ടിൽ). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.