 
വണ്ടിപ്പെരിയാർ: നെല്ലിമല ഗാന്ധിനഗർ കോളനിയിൽ ആഞ്ഞിലിമൂട്ടിൽ എസ്.പി നൈനാറിന്റെ ഭാര്യ വള്ളിയമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വാളാടി പൊതുശ്മശാനത്തിൽ. മക്കൾ: സരോജിനി, (നാഗർകോവിൽ), എൻ. മുത്തുലക്ഷ്മി, (പ്രിൻസിപ്പൽ, സി.പി.കെ.എം ഹയർസെക്കൻഡറി സ്‌കൂൾ പാലക്കാട്), എൻ. വിജയകുമാരി (മുൻ ഇടുക്കി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ), പരേതയായ എൻ. ശാന്തി (ബാംഗ്ലൂർ), എൻ. പ്രിൻസി (ടീച്ചർ, എസ്.ആർ.വി.എം സ്‌കൂൾ, ചെന്നൈ). മരുമക്കൾ: മുത്ത് രാജ് (എക്‌സ് സർവീസ്‌മാൻ), ഡി.എസ്. ബാബു (ദുബായ്), എം. ഉദയസൂര്യൻ (എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി), വില്ല്യംസ് (ചെന്നൈ).