obit-pramode
പ്രമോദ്

തൊടുപുഴ: മുതലിയാർമഠം കിഴക്കേൽ കെ.എസ്. പ്രമോദ് (52)​ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മായ. തിരുവഞ്ചൂർ അരങ്ങത്ത് കുടുംബാംഗം. മകൾ: വൈഗ (യു.കെ.ജി വിദ്യാർത്ഥിനി)​.