
കലയന്താനി: ഗണപതിപ്ലാക്കൽ ജി.സി. ജോസഫ് (ഔസേപ്പച്ചൻ -78 )നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് കലയന്താനി സെന്റ്‌മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ പൂവരണി ഈറ്റത്തോട്ട് കുടുംബാംഗം. മക്കൾ: ഷാജി, ജോളി, സോളി (സ്റ്റാഫ് നഴ്‌സ് , ബെൻസിഗർ ഹോസ്പിറ്റൽ കൊല്ലം), ജോമോൻ, സിനിമോൾ, അനുമോൾ. മരുമക്കൾ: ബീന, ടോമി, ബോബൻ, ഷൈബി, സാൽഫി, സാം.