obitsreedharan

മുളകരമേട്: മാളിയേക്കൽ ശ്രീധരൻ ആചാരി(82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ :സരോജിനി മുളകരമേട് കൊച്ചുകരോട്ട് കുടുംബാംഗം. മക്കൾ: സുജാമണി, പ്രദീപ്, പരേതനായ പ്രതീഷ്. മരുമക്കൾ: മോഹനൻ പ്ലാത്തോട്ടത്തിൽ(നിർമലാസിറ്റി), ശോഭ, ദിവ്യ.