obittspaulose

മുളപ്പുറം:തറയിൽ ടി. എസ്. പൗലോസ് (റിട്ട. ഹെഡ്മാസ്റ്റർ -83) നിര്യാതനായി. സംസ്ക്കാരം ഇന്ന് രണ്ടിന് മുളപ്പുറം സെന്റ് ജോർജ് സിറിയൻ കാത്തലിക് ചർച്ചിൽ. ഭാര്യ: ലില്ലിപോൾ. മക്കൾ: സണ്ണി പോൾ, സീനാ ബാബു, സോണിപോൾ,സൂസൻ സന്തോഷ്. മരുമക്കൾ: ബിന്ദ സണ്ണി, ബാബു കെ. കെ,കല സോണി, സന്തോഷ് ജോർജ്.