തൂക്കുപാലം :കല്ലാർ ചരുവിള പുത്തൻവീട്ടിൽ ജനാർദ്ധൻ പിള്ള (മണി 76) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ട് വളപ്പിൽ. ഭാര്യ :സീത. മക്കൾ: കസ്തൂരി ,പത്മ, ഉണ്ണിക്കൃഷ്ണൻ .മരുമക്കൾ: കുമാർ, അലക്‌സ് .