obit-george

തൂക്കുപാലം: ചോറ്റുപാറ ചേരാറ്റിൽ വീട്ടിൽ ജോർജ്ജ് വർഗീസ് (58 )നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് തൂക്കുപാലം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.ഭാര്യ:ബീനജോർജ്.മക്കൾ:ജോസ്‌നാ ജോർജ്,ജോസൻ ജോർജ്‌,ഇമ്മാനുവൽജോർജ്ജ് . മരുമകൻ:അൽജിത.