obit-bhaskaran

തൊണ്ടിക്കുഴ: കൂവേക്കുന്നേൽ ഇലഞ്ഞിക്കൽ ഭാസ്‌ക്കരൻ(ഇരട്ടയാർ ഭാസ്‌ക്കരൻ -84) നിര്യാതനായി. ഭാര്യ: സരോജിനി, പൂവരണി ഓമകുന്നേൽ കുടുംബാംഗം. മക്കൾ: സന്തോഷ്, അമ്പിളി, പരേതരായ സാബു, സജി. മരുമക്കൾ: ദിവ്യ, രശ്മി, വിജേഷ്.