obit-ithama

മേത്തൊട്ടി: ഇലവുങ്കചാലിൽ പരേതനായ മാത്യുവിന്റെ ഭാര്യ ഇത്താമ്മ മാത്യു (65) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒന്നിന് ഇളംദേശം പൊതുശ്മശാനത്തിൽ .മക്കൾ: പരേതനായ ഷൈബു മാത്യു,മോഹൻദാസ് മാത്യു.