obit-mariyamma

തൂക്കുപാലം നെടുംകണ്ടം ബ്ലോക്ക് നമ്പർ 274 ൽ ആണ്ടിയത്ത് വീട്ടിൽ പരേതനായ ഡാനിയേലിന്റെ ഭാര്യ മറിയാമ്മ ഡാനിയേൽ (85) നിര്യാതയായി. സംസ്‌ക്കാരംനടത്തി.മക്കൾ: എ.ഡി വർഗീസ്, അലക്‌സ്എ.ഡി (റിട്ട.കെഎസ്ആർടിസി), അച്ചൻകുഞ്ഞ് (റിട്ടപൊലിസ്ഓഫീസർ),ഏബ്രഹാം (റിട്ട.പൊലിസ്ഓഫീസർ) ജോൺസൻ,ഫിലിപ്പ്,പോൾ,മിനി (എച്ച്എംഎംഡിസിഎംസ്‌കുൾ ചാലമറ്റം).മരുമക്കൾ: മോളി,സുസമ്മ, സാലമ്മ,റേച്ചൽ, സുജ,സിൻസി,വിഫ്ടി (വിജയമാതസ്‌കുൾതൂക്കുപാലം),ജിമോൻ.