നാകപ്പുഴ: നാകപ്പുഴ പള്ളിയിൽ എട്ടാമിടത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 5 .30 നും , 7 നും കുർബാന ,നൊവേന . 10 ന് കുർബാന,സന്ദേശം ഫാ .ജോസ് കിഴക്കേൽ , 12.30 ന് കുർബാന നൊവേന , 3 .30 ന് ജപമാല ,ലദീഞ്ഞ് നൊവേന കുർബാന , സന്ദേശം കോതമംഗലം രൂപതാ വികാരി ജനറാൾ .ഫാ . ഫ്രാൻസിസ് കീരംപാറ ,6 .30 ന് പ്രദക്ഷിണം ,7 .30 ന് ആശീർവാദം , 8 .30 ന് കൊടിയിറക്ക് .