obitmariakuttyjoseph

നാഗപ്പുഴ: അടിക്കോണിൽ(കണിവാറയിൽ) പരേതനായ അഗസ്റ്റ്യൻ ഐപ്പിന്റെ ഭാര്യ മറിയക്കുട്ടി ജോസഫ് (88) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ . മക്കൾ: അഗസ്റ്റ്യൻ, പരേതനായ സേവ്യർ, ജോസ്, ടോമി, പോൾ, സിസിലി, സ്റ്റെല്ല, സ്റ്റാൻസി. മരുമക്കൾ: ആനീസ്, ഫിലോമിന, മേരി, സോഫി, ജിനി, ബെന്നി, പരേതരായ ബേബി(പുൽപ്പറയിൽ) , ബേബി (എടത്തട്ടേൽ).