കട്ടപ്പന: നഗരസഭയിലെ ജീവനക്കാരുടെ സേവനപുസ്തക വിവരങ്ങൾ ജി- സ്പാർക്കിൽ ഡാറ്റ എൻട്രി ചെയ്യുന്നതിനായി ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്ററെ താത്കാലികമായി നിയമിക്കുന്നതിന് 17ന് വൈകിട്ട് മൂന്നിന് നഗരസഭയിൽ ഇന്റർവ്യൂ നടത്തും. മലയാളം ടൈപ്പ് റൈറ്റിംഗ് അറിയാവുന്ന ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.