obitpasterbaby

ഏലപ്പാറ: ഗ്ലോബൽ മിഷൻ ഇൻഡ്യാ സ്ഥാപകൻ പാസ്റ്റർ പി എം ബേബി ( 70 )നിര്യാതനായി . സംസ്‌ക്കാരം പിന്നീട് .ഭാര്യ : മേരി. മക്കൾ: മെർവിൻ, ലിഡിയ (കുവൈറ്റ് ) സാനിയ, പീറ്റർ . മരുമകൻ: എബ്രാഹം ജോയി