
പുതുപ്പള്ളി: പുളിക്കൽ പി.കെ.വിനോദൻ (മണി, റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ - 78) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് തൊടുപുഴ പടിഞ്ഞാറെ കോടിക്കുളത്തെ വസതിയിൽ.ഭാര്യ : ആനന്ദവല്ലി, മീനടം കൈതമറ്റം കുടുംബാംഗമാണ്.മക്കൾ :സൂര്യ(മെഡിക്കൽ കോളേജ് കോട്ടയം). ധന്യ( സി.എച്ച്.സി ഉള്ളനാട്).മരുമക്കൾ :അജീഷ്( ബിസിനസ്), സാജു (പബ്ലിക് പ്രോസിക്യൂട്ടർ മുട്ടം).