
തൊടുപുഴ : മുൻ മുനിസിപ്പൽ കൗൺസിലറും,കോലാനി സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവുമായ ഓമന മുണ്ടക്കൽ (71) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ .ഭർത്താവ് പി.കെ. ചന്ദ്രശേഖരപിള്ള (റിട്ട. ഹെഡ് സർവേയർ).മക്കൾ:രാജേഷ്ചന്ദ്രൻ(എക്‌സൈസ് പ്രിവന്റീവ് ഓഫീസർ),രേഖ മനോജ്,രമേശ് ചന്ദ്രൻ,രതീഷ്ചന്ദ്രൻ(അദ്ധ്യാപകൻ സെന്റ് മേരീസ് എച്ച്.എസ്.എസ് ,കാളിയാർ). മരുമക്കൾ:കവിതാ രാജേഷ്( കെ.എസ്.എഫ്.ഇ പാലാ) മനോജ് .ബി ,( ഐ സ്മാർട്ട് ബിസിനസ് സൊല്യൂഷൻ കാക്കനാട്), നിഷ രമേശ്(തൊടുപുഴ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക്) , പ്രീജ രതീഷ്.