
മൂലമറ്റം: ഇലപ്പള്ളി പുതുപ്പറമ്പിൽ മൈക്കിൾ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ഇലപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ . ഭാര്യ :പരേതയായ അക്കാമ്മ മൈക്കിൾസ്വരാജ് വിരിക്കയിൽ കുടുംബാംഗം. മക്കൾ :ജയ്‌സൺജോസ്, പി.എം.ബിജു. മരുമക്കൾ: റ്റിബി ജയ്‌സൺ, ആഷ്‌ലി ബിജു.