obit-annamma

അറക്കുളം. പ്ലാക്കുട്ടത്തിൽ പരേതനായ കുര്യന്റെ (കുഞ്ഞുഞ് വൈദ്യർ )ഭാര്യ അന്നമ്മ കുര്യൻ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് അറക്കുളം സെന്റ് മേരിസ് പുത്തൻപള്ളിയിൽ. പ തൊടുപുഴ തുടിയൻപ്ലാക്കൽ കുടുംബാംഗമാണ്.
മക്കൾ: ലില്ലി. ജോയി. മോളി. ജോജോ.മരുമക്കൾ. ബെൻസി വട്ടക്കുടിയിൽ മുവാറ്റുപുഴ. പരേതരായ തോമസ് മൈലാടൂർ. ലീലാമ്മ കള്ളിക്കാട്ടു. ഡോ. ജെയിംസ് ജോസഫ് ചിറോത്ത്.