പീരുമേട്: ചിദംബരം പിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്‌സ് ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് ചൊവാഴ്ച്ച 10.30 മണിക്ക് അഭിമുഖം നടക്കും. ഫോൺ: 04869 232250.