
തങ്കമണി :പാറക്കടവ് ചെറുകാട്ട് പരേതനായ നാരായണന്റെ ഭാര്യ ജാനകി (90) നിര്യാതയായി. മറ്റക്കര വെട്ടിക്കൊമ്പിൽ കുടുംബാംഗമാണ്. മക്കൾ: രാജമ്മ, സുധാകരൻ, ചന്ദ്രൻ ശാന്തി, വിജയൻ. മരുമക്കൾ രവി ചെല്ലോലി ആനിക്കാട്, ലീല ചീരാംകുന്നേൽ( ഇടിഞ്ഞ മല) രമണി വെട്ടിക്കാട്ടിൽ( പാറക്കടവ്) വിജയമ്മ കുഴിയാനിപ്പള്ളി( തുളസിപ്പാറ). സംസ്‌കാരം നടത്തി.