
ചെമ്പകപ്പാറ: എട്ടാനിയിൽ വർക്കി എബ്രഹാം (86)നിര്യാതനായി.സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് പെരിഞ്ചാംകുട്ടി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ :പരേതയായ ത്രേസ്യാ കാരയ്ക്കവയലിൽ കുടുംബാംഗം.മക്കൾ:പരേതനായ ജോണി,ജോസ്,ബോബി, സിബി,സാബു.മരുമക്കൾ:എൽസി,കോയിക്കക്കുടി(തിങ്കൾക്കാട്) സൈബി,കുഴികണ്ടത്തിൽ(പണിക്കൻ കുടി,,) ഷീന,കരയാമ്പുറത്ത്(ചെമ്പകപ്പാറ),പ്രീതി,കാരിയിൽ(മഞ്ഞപ്പാറ).