തൊടുപുഴ: കേരള ജല അതോറിട്ടി പൈനാവ് സബ് ഡിവിഷന്റെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ കുടിവെള്ള കണക്ഷൻ എടുത്തിട്ടുള്ള ഉപഭോക്താക്കളിൽ വാട്ടർ ചാർജ് അടയ്ക്കാതെ കുടിശ്ശിക വരുത്തിയിട്ടുള്ളവർ
എത്രയും വേഗം അടയ്ക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഇല്ലെങ്കിൽ ജലജീവൻ മിഷൻ വഴി ലഭിച്ചത് ഉൾപ്പെടെയുള്ള കുടിവെള്ള കളക്ഷനുകൾ വിച്ഛേദിക്കും.