തൊടുപുഴ: തൊടുപുഴ നൈനാർ പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രവാചക പ്രകീർത്തന സമ്മേളനമായ മദ്ഹ് റസൂൽ കോൺഫ്രൻസിന്റെ ലോഗോ പ്രകാശനം ചെയ്തു. തൊടുപുഴ സമസ്താലയത്തിൽ നടന്ന ചടങ്ങിൽ ജം ഇയ്യത്തുൽ ഖുതുബാ ജനറൽ സെക്രട്ടറി മുഹമ്മദ് ഹനീഫ് കാശിഫി ജലീൽ ഫൈസിക്ക് ലോഗോ നൽകിപ്രകാശന കർമ്മം നിർവ്വഹിച്ചു. നാസിറുദ്ദിൻ മൗലവി വണ്ണപ്പുറം, റഫീഫ് ബാഖവി, അൻസാർ ഏഴല്ലൂർ, മുഹമ്മദ് ഫൈസി, കബീർ മൗലവി, പി.എസ്. സുബൈർ, അസീസ് എന്നിവർ പ്രസംഗിച്ചു.